സുധീര,കെ.പി (Sudheera,K.P)

മൺതരി മുതൽ മഹാകാശം വരെ (Manthari Muthal Mahakaasam Vare) - തൃശൂർ (Thrisur) കേരള സാഹിത്യ അക്കാദമി (Kerala Sahitya Akademy) 2011 - 92p.

എസ്.കെ.പൊറ്റെക്കാടിന്റെ സഞ്ചാസാഹിത്യത്തോടു് ചേർത്തുവെയ്ക്കാവുന്ന മികവും സൌന്ദര്യവും. കഥയും കവിതയും കാഴ്ചയും അനുഭവവും ഇഴചേർത്ത രചനാരീതി. സിംഗപ്പൂർ, മലേഷ്യ, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനാനുഭവം. ഓരോ വായനക്കാരനിലും ഒരു സഞ്ചാരിയുടെ യാത്രാനുഭൂതി. മലയാളത്തിലെ സഞ്ചാര സാഹിത്യശാഖയ്ക്കു് ഒരു മുതൽക്കൂട്ടു്.


9788176901864


Travelogue (യാത്രാവിവരണം)

M915.957 / SUD/M
Managed by HGCL Team

Powered by Koha