ജിബ്രാൻ, ഖലീൽ (Gibran Khalil)

ഭ്രാന്തൻ (Bhranthan) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC books,) 2011 - 48p.

ഖലീല്‍ ജിബ്രാന്‍റെ മിസ്റ്റിസിസത്തിലേക്കുള്ള യാത്ര - ഭ്രാന്തന്‍ - ഇംഗ്ലീഷില്‍ ആദ്യമായി രചിച്ച കൃതി - തിന്മകളുടെ നേരെ വിരല്‍ ചൂണ്ടുന്ന ജിബ്രാനെ ഇവയില്‍ കാണാം - കൃത്രിമത്വം, ബന്ധങ്ങള്‍, അസ്വാതന്ത്ര്യം നിയതമായ സാമൂഹ്യക്രമം - ഇവയൊക്കെ ചോദ്യം ചെയ്യുന്നു ജിബ്രാന്‍.

9788126432608


Branthan
Arabic literature
Malayalam translation

M892.78 / GIB/B

Powered by Koha