സുന്ദരേശൻ,കെ (Sundareshan,K)

കാമ്പിശ്ശേരി: കാലം കാത്തുവെച്ച പത്രാധിപർ (Kaambissery:Kalam Kaathuvecha Pathraadhipar) - കൊച്ചി (Kochi) കേരള പ്രസ് അക്കാദമി (Kerala press Academy) 2012 - 128p.

മാധ്യമരംഗത്ത് അസാധാരണമായ മാതൃകകള്‍ അലങ്കരിച്ചുവെച്ച പത്രാധിപരായ കാമ്പിശ്ശേരി കരുണാകരന്റെ ജീവിതത്തിലേക്കുള്ള ലളിതവും സമഗ്രവുമായ ഒരു യാത്ര. നാട്യങ്ങളില്ലാതെ ജീവിച്ച ഒരു വ്യക്തിത്വത്തെ ഇതില്‍ അടയാളപ്പെടുത്തുന്നു. രാഷ്ടീയ-മാധ്യമ-കലാസംസ്‌കാരികരംഗത്തെ കാമ്പിശ്ശേരിയുടെ ഇടപെടലുകള്‍ അവതരിപ്പിക്കുന്ന പുസ്തകം. മാധ്യമപ്രവര്‍ത്തനം സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സമാനമാണെന്ന് വിശ്വസിച്ച കാമ്പിശ്ശേരി കരുണാകരന്റെ ജീവചരിത്രം മലയാളപത്രപ്രവര്‍ത്തനസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും.


Malayalam Study

M920.7 / SUN/K

Powered by Koha