ശ്രീധരൻ, പള്ളിയറ (Sreedharan,Palliyara)

ഗണിതവിജ്ഞാനചെപ്പ് (Ganithavijnanacheppu) - കോഴിക്കോട്: (Kozhikode:) പൂർണ, (Poorna,) 2011 - 376p.

vol.1

സകല പ്രതിഭാസങ്ങളെയും സ്വാധീനിക്കുന്ന ഒരേയൊരു വിഷയം മാത്രമേയുള്ളൂ ഗണിതശാസ്ത്രം . കമ്പ്യൂട്ടർ ഡിജിറ്റൽ ടെക്നോളജി നാനോ ടെക്നോളജി എന്നിവ ജീവിതത്തിൽ കൂടുതൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതോടെ നമ്മുടെ ജീവിതത്തിൽ ഗണിതശാസ്ത്രത്തിന് സ്വാധീനം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഗണിത ഇതിൻറെ വിസ്മയകരമായ വസ്തുക്കൾ പരിചയപ്പെടുത്തുന്ന ഈ കൃതി നൂറോളം വരുന്ന ഗ്രന്ഥങ്ങൾ രചിച്ച പള്ളിയറ ശ്രീധരനെ തിരഞ്ഞെടുത്ത ചില കൃതികളുടെ സമാഹാരമാണ്

9788130011318


Ganithavinjanacheppu
Mathametics- Malayalam

M510 / SRE/G.1

Powered by Koha