കുൽദീപ് നയ്യർ (Kuldip Nayar)

വരികൾക്കപ്പുറം (Varikalkkappuram) - കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2012 - 310p.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രപ്രവര്‍ത്തകരിലൊരാളായ കുല്‍ദീപ് നയ്യാരുടെ ആത്മകഥ. ഇന്ത്യാവിഭജനം , ഗാന്ധിവധം , ബാബറിമസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിച്ച ഗ്രന്ഥകാരന്‍ ചരിത്രത്തിലെ ഈ കറുത്ത അധ്യായങ്ങളുടെ കാണാപ്പുറങ്ങള്‍ തുറന്നു കാണിക്കുകയാണ് . എന്‍ കെ ഭൂപേഷിന്റെതാണ് പരിഭാഷ.

9788182655591


Malayalam autobiography
Kuldip Nayar- Biography
Journalist

M920.5 / KUL/V

Powered by Koha