മാതൃഭൂമി ആഴ്ചപതിപ്പ് കഥകൾ 2012 (Mathrubhumi Azhchappathippu Kathakal 2012) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2012 - 470p.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2012 ജനവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരമാണിത് . മലയാള ചെറുകഥയുടെ വിഷയത്തിലും ക്രാഫ്റ്റിലുമുള്ള പുതുമയും വൈവിധ്യവും ഈ കഥകളിലൂടെ അനുഭവിക്കാനാകും . ആഴ്ചപ്പതിപ്പില്‍ കഥകള്‍ പ്രസിദ്ധീകരിച്ചുവന്ന കാലക്രമമാണ് ഇവിടെ പിന്‍തുടര്‍ന്നിട്ടുള്ളത് . ഒന്നില്‍കൂടുതല്‍ കഥകളെഴുതിയ എഴുത്തുകാരുടെ , അവര്‍ തന്നെ തിരഞ്ഞെടുത്ത ഒരു കഥയാണ് ചേര്‍ത്തിട്ടുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2011ന് വായനക്കാരില്‍നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത് . സൂക്ഷിച്ചുവെക്കാനും പുനര്‍വായനയ്ക്കുമായി ഈ സമാഹാരം മാതൃഭൂമി ആഴ്ചപ്പതിപ്പും മാതൃഭൂമി ബുക്‌സും സംയുക്തമായി വായനക്കാര്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നു.

9788182655751


Malayalam Literature
Malayalam Anthology

M808.8 / MAT

Powered by Koha