ബാലാമണി അമ്മ (Balamaniyamma)

വള (Vala) - കോഴിക്കോട്: (Kozhikode) മാതൃഭൂമി,(Mathrubhumi) 2011. - 39p.

സ്‌നേഹവും കനിവും സൂത്രവും പിശുക്കും അത്യാഗ്രഹവുമെല്ലാം വിഷയങ്ങളാകുന്ന ഈ കുട്ടിക്കഥകളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി ബാലാമണിഅമ്മ കുഞ്ഞുമനസ്സുകള്‍ക്ക് ഭാവനയുടെ ചിറകുകള്‍ നല്കുകയാണ് . ദേവിയുടെ വള , കൂട്ടുകാര്‍ , ഭൂമിയില്‍ വലിയവന്‍ , നീതിപീഠം , മുത്ത് , കനിറ്റ് ഫെര്‍സ്റ്റന്‍,
വെള്ളിത്തളിക തുടങ്ങി ഏഴു കഥകള്‍ .

9788182648821

M808.068 / BAL/V
Managed by HGCL Team

Powered by Koha