മുരളി,വി.ടി (Murali,V.T)

തുറന്നുവെച്ച സംഗീത ജാലകങ്ങൾ (Thurannuvecha Sangeetha Jalakangal) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2011 - 94p.

സംഗീതത്തിന്റെ വിപണനസാധ്യതകളില്‍ മാത്രം കണ്ണുവെച്ചുകൊണ്ട്, അതിനെ തീര്‍ത്തും ഒരു കച്ചവടവസ്തു മാത്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ് നമ്മുടെ കണ്‍മുന്നിലുള്ളത്. ഈ കാലത്തോട് , സംസ്‌കാരത്തെപ്പറ്റിയോ സമൂഹത്തെപ്പറ്റിയോ സംസാരിക്കുക പോലും അസാധ്യമാണ് . വാക്കുകള്‍ മാത്രമല്ല , മനുഷ്യശബ്ദംപോലും അസാധുവാകുന്ന യാന്ത്രികഭീകരതയിലേക്കും അതിന്റെ ഉന്മാദാവസ്ഥയിലേക്കും കുതിക്കുന്നു ലോകം . പല തൂവലുകള്‍ വെച്ചുകെട്ടി സുന്ദരിയാവാന്‍ ശ്രമിച്ച കഥയിലെ കാക്കയെപ്പോലെ അപഹാസ്യമാവുന്ന ഒരു സംഗീതജീവിതത്തിലേക്ക് കൂപ്പുകുത്തുകയാണ് വര്‍ത്തമാനം . രാഘവന്‍മാസ്റ്റര്‍മുതല്‍ റഹ്മാന്‍വരെ , മുഹമ്മദ് റഫിമുതല്‍ ചിദംബരനാഥ്‌വരെ മുരളിയുടെ നേര്‍ക്കാഴ്ചയിലൂടെ നമുക്കു മുന്നില്‍ ജീവസ്സുറ്റ ചിത്രങ്ങളായി തെളിയുന്നു. വി കെ ശ്രീരാമന്‍

9788182650695


Malayalam Literature
Malayalam Essays

M894.8124 / MUR/T

Powered by Koha