മുകുന്ദൻ, എം. (Mukunda,M.)
തണ്ണീർ കുടിയന്റെ തണ്ട് (Thannerkudiyante Thandu) - കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2013 - 87p.
This book contains latest collection of stories by M Mukundan
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് എം.മുകുന്ദന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. വര്‍ത്തമാനകാലത്തിന്റെ കാലുഷ്യങ്ങളെ തീവ്രവും ലളിതവുമായി ആവിഷ്കരിക്കുന്ന കഥകള്‍ . തണ്ണീര്‍കുടിയന്റെ തണ്ട,വണ്ടിയില്‍ ഒരു കുടുംബം, ജീവിതനാടകം, മലയാളിക്കുഞ്ഞ്, സായിവ് കാണുന്നത്, ഉത്തരാധുനികകാലത്തെ മദ്യപാനികള്‍, മൂന്നു പോക്കിരികള്‍, ഖജൂരാവോവിലേക്കുള്ള ദൂരം, വെളിച്ചെണ്ണ, ശങ്കരമേനോന്, മാതൃഭൂമി കിട്ടനും കഞ്ചാവ് നാണുവും എന്നീ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.
9788182657557
Malayalam literature
stories
M894.8123 / MUK/T