സന്ധ്യ,ബി (Sandhya,B)

നീലകൊടുവേലിയുടെ കാവൽക്കാരി (Neelakkoduveliyude Kavalkkari) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2000 - 144p.

മീനച്ചിലാറിലൂടെ ഒഴുകിയെത്തുന്ന അപൂര്‍വമായ നീലക്കൊടുവേലി കൈയിലെത്തുമെന്ന് സ്വപ്‌നംകണ്ടുനടന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ ജീവിതയാത്രയുടെ കഥയാണ് ബി.സന്ധ്യ പറയുന്നത്. എഴുത്തുകാരിയുടെ ജീവിതപശ്ചാത്തലം അറിയുന്നവര്‍ ഇതില്‍ ആത്മകഥാംശം എത്രത്തോളമുണ്ടെന്ന് അന്വേഷിച്ചു എന്നുവരും.’’ എം.ടി.വാസുദേവന്‍നായര്‍ (അവതാരികയില്‍)
2007ലെ ഇടശ്ശേരി അവാര്‍ഡിന് അര്‍ഹമായ കൃതി

9788182654587


Malayalam Literature
Malayalam Novel

M894.8123 / SAN/N

Powered by Koha