കൊയ്‌ലോ, പൗലൊ (Coelho,Paulo)

ഇലവൻ മിനിറ്റ്സ് (Eleven Minutes) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC books,) 2012 - 224p.

ഒരു സൈനികൻ യുദ്ധക്കളത്തിലേയ്ക്കു് പോകുന്നതു് തന്റെ എതിരാളിയെ കൊല്ലാനാണോ? അല്ല. അവൻ തന്റെ രാജ്യത്തിനുവേണ്ടി മരിക്കാൻ പോവുകയാണു്. ഒരു ഭാര്യ, താൻ എത്ര സന്തുഷ്ടയാണെന്നു് ഭർത്താവിനെ കാണിക്കാൻ ആഗ്രഹിക്കുന്നുവോ? ഇല്ല. അവൾ എത്രയധികം ഭർത്തൃഭക്തയാണെന്നു് കാണിക്കുന്നു. അയാളെ സന്തുഷ്ടനാക്കാൻ താൻ എത്രമാത്രം സഹിക്കുന്നുവെന്നു് കാണിക്കുന്നു. തനിക്കു് ആത്മസംതൃപ്തി ലഭിക്കും എന്നു കരുതിയാണോ ഭർത്താവു് ജോലിക്കു് പോകുന്നതു്? അല്ല. അയാൾ കുടുംബത്തിനുവേണ്ടി തന്റെ ചോര നീരാക്കുകയാണു്. അതു് അങ്ങനെ പോകുന്നു. പുത്രന്മാർ, മാതാപിതാക്കളെ തൃപ്തിപ്പെടുത്താൻ സ്വന്തം സ്വപ്നങ്ങളെ കുരുതികൊടുക്കുന്നു. മാതാപിതാക്കൾ, മക്കളെ സന്തോഷിപ്പിക്കാൻ സ്വന്തം ജീവിതം കാഴ്ചവയ്ക്കുന്നു. വേദനയും സഹനവും ന്യായീകരിക്കപ്പെടുന്നതു് അതു് ആനന്ദവും പ്രണയും നല്കുമ്പോഴാണു്."

9788126422456


Elevven minutes
Eleven minutes- Malayalam literature
Novel

M869.34 / COE/E

Powered by Koha