ഓണപ്പാട്ടുകാർ(Onappattukar) - 2 - കോഴിക്കോട്(Kozhikode) മാതൃഭൂമി എംഎം പ്രസ്(Mathrubhumi mm press) 2006. - 184

കവിത്രയം മുതല്‍ പുതുകവികള്‍വരെ അണിനിരക്കുന്ന ഓണക്കവിതകളുടെ സമാഹാരം.മലയാളകവിതയുടെ നൂറുവര്‍ഷത്തെ തുടിപ്പും വളര്‍ച്ചയും ഇതള്‍വിരിയുന്ന അപൂര്‍വ പുസ്തകം. കുമാരനാശാന്‍ , ഉള്ളൂര്‍ , വള്ളത്തോള്‍ , നാലപ്പാട്ട് നാരായണമേനോന്‍ , ചങ്ങമ്പുഴ , ജി.ശങ്കരക്കുറുപ്പ് , വെണ്ണിക്കുളം , പി.കുഞ്ഞിരാമന്‍നായര്‍ , വൈലോപ്പിള്ളി , ഇടശ്ശേരി , ബാലാമണിഅമ്മ , അക്കിത്തം , പി.ഭാസ്‌കരന്‍ , സുഗതകുമാരി , വിഷ്ണുനാരായണന്‍ നമ്പൂതിരി , സച്ചിദാനന്ദന്‍ ... അവതരണം ഒ.എന്‍.വി. കുറുപ്പ് - പഠനം ഡോ.എന്‍.എം. നമ്പൂതിരി സമാഹരണം ലത്തീഫ് പറമ്പില്‍

9788182651654


Malayalam Literature
Malayalam poem -Collected poems

M894.8121 / ONA
Managed by HGCL Team

Powered by Koha