ഭട്ടതിരിപ്പാട്,വി.ടി (Bhattathirippad,V.T)

സത്യമെന്നത് ഇവിടെ മനുഷ്യനാവുന്നു (Sathyamennathu Ivide Manushyanaakunnu) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2012 - 88p.

വി.ടിയുടെ ആദ്യ ഉപന്യാസസമാഹാരത്തിന്റെ സുവര്‍ണ്ണജൂബിലിപ്പതിപ്പ്.
വി.ടിയുടെ കൃതികള്‍ നമ്മുടെ വാതിലില്‍ മുട്ടിവിളിക്കുന്ന . ഉവ്വ്‌ , തീര്‍ച്ചയായും അവയ്ക്ക് നമ്മുടെ മുറിയില്‍ ഇടമുണ്ട്. എവിടെവിടെ മനസ്സ് അനാര്‍ദ്രവും അപമാനുഷവും ആകുന്നുവോ അവിടവിടെ സ്‌നേഹവും ജലവും നിറച്ച ആ കറുത്ത മഷിക്കുപ്പിക്കും സ്ഥാനമുണ്ട്
- കെ സി നാരായണന്‍
ചിന്തയിലേയും വാക്കുകളിലേയും തീക്കനലുകള്‍ കൊണ്ട് കേരളീയമനസ്സിലെ അന്ധകാരവും സമൂഹത്തിലെ ദുഷ്പ്രവണതകളും നീക്കം ചെയ്ത മഹാനായ വിപ്‌ളവകാരി വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങളുടെ സമാഹാരം.

9788182653764


Malayalam Literature
Malayalam Essays

M894.8124 / BHA/S

Powered by Koha