കോവിലൻ (Kovilan)

ഭരതൻ (Bharathan) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2011 - 95p.

ഭരതനില്‍ ഭരതനെന്ന ഇന്ത്യാക്കാരന്‍, ഒരു സാമൂഹ്യരാഷ്‌ട്രീയ യാഥാര്‍ഥ്യമാണ്. അടിയന്തരാവസ്ഥയോ അതിലേക്ക് നയിക്കുന്ന രാഷ്‌ട്രീയ സാമൂഹ്യസാഹചര്യങ്ങളോ ആണ് ഭരതന്‍ ഉള്‍പ്പടെയുള്ള രചനകളെ പരോക്ഷമായി പ്രചോദിപ്പിച്ചിട്ടുള്ളത്.

9788182651944


Malayalam Literature
Malayalam Novel

M894.8123 / KOV/B

Powered by Koha