ദേശമംഗലം രാമകൃഷ്ണൻ (Desamangalam Ramakrishnan)

ലോകകവിത: ചില ഏടുകൾ (Lokakavitha: chila edukal) - Kozhikode: Mathrubhumi, 2011. - 271p.

ഒരുപക്ഷേ പൂക്കളെപ്പറ്റി എഴുതാം. എന്നാലോ മൊട്ടിടാന്‍ പൂവായ് വിരിയാന്‍ പ്രയാസം. വിരിഞ്ഞാലോ നിറമാവാന്‍, തേനാവാന്‍ പ്രയാസം.അഥവാ എന്തിനാണ് എന്താവശ്യത്തിനാണ് വിരിയുന്നത്? വിവര്‍ത്തനത്തില്‍ എനിക്ക് വെളിച്ചമായത് അയ്യപ്പപ്പണിക്കര്‍സാറാണ്. കേരളകവിതയ്ക്കുവേണ്ടി ചെയ്ത വിവര്‍ത്തനങ്ങളാണ് ഈ സമാഹാരത്തില്‍ ഭൂരിഭാഗവും -ദേശമംഗലം രാമകൃഷ്ണന്‍

9788182652002


Malayalam literature--Poetry collection

M808.81 / LOK
Managed by HGCL Team

Powered by Koha