അരവിന്ദാക്ഷൻ,വി (Aravindakshan,V)

തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (Therenjedutha Prabhandhangal) - തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി (Kerala Sahitya Academy) 2013 - 319p.

കലാസൗന്ദര്യത്തിന്റെയും സർഗ്ഗപ്രതിഭയുടെയും മർമ്മം മനസ്സിലാക്കുന്ന സാഹിത്യവിമർശനങ്ങൾ. നൂതന ആശയസംവാദങ്ങൾക്ക് വഴിവെട്ടുന്ന പ്രബന്ധങ്ങൾ. തത്ത്വചിന്തയും ചരിത്രാവബോധവും സൗന്ദര്യശാസ്ത്രവും സാഹിത്യദർശനവും നിറവോടെ പുലരുന്ന രചനാലോകം. ക്ലാസിക് കലാ - സാഹിത്യപൈതൃകത്തെപ്പറ്റിയും സമകാലീന സാംസ്‌കാരികസന്ദർഭത്തെപ്പറ്റിയും ആഴക്കാഴ്ചയുള്ള അവലോകനങ്ങൾ.

9788176002717


Malayalam Literature
Malayalam Essays

M894.8124 / ARA/T

Powered by Koha