ശ്രീ എം (Sri,M)

ഗുരുസമക്ഷം: ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ (Gurusamaksham Oru Himalayan Master-A Yogi's Autobiography) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2012 - 349p.

ആത്മീയപര്യടനമെന്നനിലയിലോ ഹിമാലയ‌ന്‍ യാത്രയെന്നനിലയിലോ ഈ പുസ്തത്തിനുള്ള അന്തസത്ത പുസ്തകപരിചയത്തില്‍ ഉള്‍ക്കൊള്ളാനായിട്ടില്ല എന്ന് അറിയുക. ബാഹ്യമായ ഒരു നിരീക്ഷണമെന്ന നിലയില്‍ മാത്രം ഈ പുസ്തകപരിചയത്തെ കരുതാം. ആഴത്തിലുള്ള വായനയില്‍ ഓരോരുത്തരുടെയും ലോകം വ്യത്യസ്തമായേക്കാം! നിങ്ങളുടെ നിരീക്ഷണങ്ങളിലേക്കും അനുഭവങ്ങളിലേക്കും നിങ്ങള്‍തന്നെ ചെന്നെത്തേണ്ടതുണ്ട് ...
വിവ : ഡി തങ്കപ്പന്‍ നായര്‍

9788126435043


Literature/Autobiography

M922.945 / SRI/G
Managed by HGCL Team

Powered by Koha