ബാലചന്ദ്രൻ,ജി (Balachandran,G)

നോർബുലിങ് (Norbuling) - തൃശ്ശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2007 - 229p.

ഭൂട്ടാന്‍ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളെ കാവ്യാത്മക ഭാഷയില്‍ അനുഭവിപ്പിക്കുകയാണ് ജി. ബാലചന്ദ്രന്‍. കണ്ണീരുപോലെ തെളിഞ്ഞ ഭാഷ കടഞ്ഞെടുത്തതാണ് നോര്‍ബുലിങ്ങിലെ ഓരോ വാക്കും വരിയും. ഭൂട്ടാനിലെ മനുഷ്യരുടെ സഹനങ്ങളെയും സ്നേഹ വിദ്വേഷങ്ങളെയും ബാലചന്ദ്രന്‍ സ്വജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി കാവ്യ സുന്ദരമായ ശൈലിയില്‍ അനാവരണം ചെയ്യുന്നു. ഓരോ അനുഭവവും മാനസസരസ്സിന്റെ തെളിഞ്ഞുനില്‍ക്കുന്ന മഞ്ഞു ചന്ദ്രനെപ്പോലെ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.

9788184230673


Malayalam-literature.
Memoirs

M915.49804 / BAL/N
Managed by HGCL Team

Powered by Koha