നാരായണൻ നായർ, പാലാ (Narayanan Nair, Pala)

തെരഞ്ഞെടുത്ത കവിതകൾ: പാലാ നാരായണൻ നായർ (Theranjedutha Kavithakal:Pala Narayanan Nair) - തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി ( Kerala Sahithya Academy) 2011 - 480 p.

പദലാളിത്യ സൗകുമാര്യത്തിൽ ചങ്ങമ്പുഴക്കവിതയോടൊപ്പമോ അല്പം മികച്ചൊ നിൽക്കുന്ന പാലാക്കവിത വ്യത്യസ്തമായ സാമൂഹ്യതലത്തിൽ നിലകൊള്ളുന്നു. മലയാളിക്ക് വിശ്വമാനവികതയോളം വളരാൻ ദിശാബോധവും ശുഭാപ്തി വിശ്വാസവും പകർന്നുതന്ന മഹാകവിയുടെ അപൂർവ സമാഹാരം.

9788176901765


Poetry- Malayalam

M894.8121 / NAR/T
Managed by HGCL Team

Powered by Koha