സതീഷ്ബാബു പയ്യന്നൂർ (Sathish Babu Payyannur)

വിലാപ വൃക്ഷത്തിലെ കാറ്റ് (Vilapavrukshathile Kattu) - കോട്ടയം: (Kottayam:) സാഹിത്യ പ്രവർത്തക സഹകരണ സംഘം, (Sahitya Pravarthaka Sahakarana Sangham,) 2009. - 64p.

വടക്കൻ കേരളത്തിലെ മലയോരങ്ങളിൽ കുടിയേറിയ ക്രൈസ്തവരുടെ ജീവി തമാണ് ഈ നോവലിലൂടെ അനാവൃ തമാകുന്നത്. ബൈബിളിന്റെ ഭാഷാപരമായ ലാവണ്യം ഈ കൃതിയിൽ ഉൾ ച്ചേർന്നു നില്ക്കുന്നു.


Malayalam Literature
Novel

M894.8123 / SAT/V
Managed by HGCL Team

Powered by Koha