സിസ്റ്റർ ജെസ്മി (St.Jesme)

പ്രണയസ്മരണ (Pranayasmarana) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC books) 2012 - 120p.

സോളമന്റെ ഉത്തമഗീതംമുതല്‍ ആരംഭിക്കുന്ന പ്രണയത്തിന്റെ ഉന്മാദവും ഊഷ്മളതയും അനുഭവിപ്പിക്കുന്ന കൃതി. ബൈബിളിന്റെ വെളിച്ചവും തെളിച്ചവും ഈ കൃതിയെ ആത്മീയഭാവത്തിലേക്ക് ആനയിക്കുന്നു. ആമേന്‍, ഞാനും ഒരു സ്ത്രീ എന്നീ പുസ്തകങ്ങള്‍ക്കുശേഷം സിസ്റ്റര്‍ ജെസ്മി പ്രണയത്തിന്റെയും ആത്മീയതയുടെയും ഭാവനാ ലോകങ്ങളിലൂടെ സഞ്ചരിക്കുകയാണിവിടെ.


9788126439720


Malayalam Literature
Malayalam Novel

M894.8123 / JES/P

Powered by Koha