റഹ്‌മാൻ,കോടമ്പിയേ (Rahman,Kodambiye)

വിശ്വവിഖ്യാതനായ ബഷീർ (ViswaVikhyathanaya Basheer) - കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്, (Current Books,),21 cm. 2014 - 206p.,21cm.

വിശ്വസഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ തികച്ചും വ്യത്യസ്തമായ ജീവചരിത്രം. വായനയുടെ ലോകത്ത് എന്നും നിത്യനൂതനത്വം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് ബഷീര്‍. അദ്ദെഹത്തിന്റെ ജീവിതത്തിലേക്കും സര്‍ഗ്ഗാത്മകലോകത്തിലേയും അറിയപ്പെടാത്ത ഏടുകളിലേക്കും വെളിച്ചം വീശുന്ന കൃതി

9788124019917


Viswavikhyathanaya Basheer-Biography-Malayalam Literature
വൈക്കം മുഹമ്മദ് ബഷീർ (Vaikom Muhammed Basheer)

M928.94812 / RAH/V
Managed by HGCL Team

Powered by Koha