മധുസൂദനൻ നായർ,വി. (Madhusoodanan Nair, V.)

അച്ഛൻ പിറന്ന വീട്(Achan Piranna Veedu) - കോട്ടയം(Kottayam) ഡി സി ബുക്ക്സ് (D.C.Books) 2014 - 222

മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തിൽ കഴിയുന്ന അച്ഛനും മകളുമാണ് വി.മധുസൂദനൻ നായർ രചിച്ച അച്ഛൻ പിറന്ന വീട് എന്ന കവിതയിലെ പ്രമേയം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.[1]സംവത്സരച്ചിന്തുകൾ, അച്ഛൻ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിൻചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകൾ ഈ കൃതിയിൽ സമാഹരിച്ചിരിക്കുന്നു.

9788126452217


Malayalam Literature
Malayalam poem

M894.8121 / MAD/A
Managed by HGCL Team

Powered by Koha