സുധീഷ്‌,വി.ആർ (Sudheesh,V.R)

പുലി (Puli) - കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (D.C.Books) 2014 - 95p.

ജ്വലിക്കുന്ന യുവത്വത്തിന്‍റെയും കത്തുന്ന അനുഭവലോകത്തിന്‍റെയും അസാധാരണമായ കഥകള്‍. വേദനയും വേര്‍പാടും പാഴിലകള്‍പോലെ ഖനീഭവിച്ചു കിടക്കുന്ന പാഴ്കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ നിലവിളിമുഴക്കം ഈ കഥകളില്‍ കേള്‍ക്കാം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട പുലി, പകതമ, രാജശലഭം, രണ്ടു പെണ്‍കുട്ടികള്‍ എന്‍റെ കഥയില്‍ തുടങ്ങി എട്ടു കഥകള്‍...

9788126452132


Malayalam Literature
Malayalam Stories

M894.8123 / SUD/P

Powered by Koha