മഹാശ്വേതാദേവി (Mahasweta Devi)

ഝാൻസി റാണി (Jhansi Rani) - കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (D.C.Books,) 2013 - 299p.

കൊളോണിയൽ ഭരണത്തിന്റെ ചവിട്ടടിയിൽനിന്നും മോചിതരാകാൻ ഇന്ത്യൻ ജനതയുടെ ആത്മവീര്യത്തെ ഉണർത്തിയ അനശ്വരയായ ഝാൻസിയിലെ റാണി ലക്ഷ്മീബായിയുടെ ജീവിതം പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ മഹാശ്വേതാദേവിയുടെ തൂലികയിൽനിന്നും. അരപ്പതിറ്റാണ്ട്ു മുൻപ് റാണിയുടെ ജീവിതത്തെ കൂടുതലറിയാൻ ആഗ്രഹിച്ച് നിരാശയായ മഹാശ്വേതാദേവി റാണിയുടെ സംഭവ ഹുലമായ ജീവിതത്തിനു സാക്ഷ്യം വഹിച്ച ദേശത്തേക്ക് യാത്ര തിരിച്ചു. വാമൊഴികളിൽനിന്നും റാണിയുെട കുടുംബാംഗങ്ങളിൽനിന്നും ബ്രിട്ടിഷ്-ഇന്ത്യൻ ചരിത്രാഖ്യാനങ്ങളിൽനിന്നും കഠിനമായ പരിശ്രമത്തിലൂടെ യഥാർത്ഥ വസ്തുതകളെ പകർത്തിയെടുത്തു. അതിന്റെ ഫലമായി രൂപംകൊണ്ട താകട്ടെ, ഝാൻസി റാണിയുടെ ഇതേവരെ രചിക്കപ്പെട്ടിട്ടില്ലാത്ത അസാധാരണവും യഥാതഥവും അമൂല്യവുമായൊരു ജീവിതചിത്രവും.

9788126443253


Biography

M923.654 / MAH/J

Powered by Koha