അപ്പൻ,കെ.പി (Appan,K.P)

തനിച്ചിരിക്കുമ്പോൾ ഓർമിക്കുന്നത് (Thanichirikkumbol Ormikkunnathu) - കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (D.C.Books,) 2014 - 118p.

പ്രശസ്ത നിരൂപകന്‍ കെ. പി. അപ്പന്റെ ആത്മകഥ. ആത്മകഥകളുടെ പതിവുവഴക്കങ്ങളെ ഉപേക്ഷിച്ച് ധൈഷണികജീവിതത്തിന്റെ ആശയലോകങ്ങളെ അവതരിപ്പിക്കുകയാണ് കെ. പി. അപ്പന്‍. തന്റെ വായനയുടെയും ചിന്തയുടെയും ലോകത്തെ ഓര്‍ത്തെടുത്തുകൊണ്ട് അവയുടെ സാഹചര്യങ്ങളെ വിലയിരുത്തുകയും അത് അനന്യസാധാരണമായ ശൈലിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.


9788126449729


Malaylam literature
Biography

M928.94812 / APP/T
Managed by HGCL Team

Powered by Koha