കേശവൻ നായർ,പി (Kesavan Nair,P)
വിവേകാനന്ദ ചിന്തകൾ (Vivekananda Chinthakal) - കോട്ടയം (Kottayam) ഡി.സി ബുക്ക്സ് (D.C.Books) 2014 - 221p.
യുഗപ്രഭാവനായ സ്വാമിവിവേകാനന്ദന്റെ ജീവിതത്തെയും ദര്‍ശനത്തെയും പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടാനും മനസ്സിലാക്കാനും സഹായിക്കുന്ന കൃതി. മഹത്തായ ഭാരതീയദര്‍ശനത്തിന്റെ പ്രകാശം പാശ്ചാത്യനാടുകളില്‍ ചൊരിയുകയും ഇന്ത്യയിലെ ആലസ്യത്തിലാണ്ട ജനതയെ ഉണര്ത്തുകയുംചെയ്ത ആ ഐതിഹാസിക ജീവിതത്തിന്റെയും ചിന്താസാരത്തിന്റെയും ചിത്രണമാണ് ഗ്രന്ഥകാരന് ഇതിലൂടെ ആവിഷ്കരിക്കുത്.
9788126452569
Biography-Malayalam
M922.94561 / KES/V