മാധവൻ,എൻ.എസ്. (Madhavan,N.S)

പഞ്ചകന്യകകൾ (Panchakanyakakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2014 - 133p.

ഇതിഹാസ പ്രശസ്തരായ അഹല്യ, ദ്രൗപതി, കുന്തി, താര, മണ്ഡോദരി എന്നീ പഞ്ചകന്യകകളെ ആധുനിക കാലഘട്ടത്തില്‍ കൊണ്ടുവന്ന്, അവരുടെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന അഞ്ച് കഥകളാണ് പഞ്ചകന്യകകള്‍. ഇതിനു പുറമേ എന്‍.എസ് മാധവന്റെ ആറ് പുതിയ കഥകള്‍ കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

9788126452514


Malayalam Literature
Malayalam Short Stories

M894.8123 / MAD/P
Managed by HGCL Team

Powered by Koha