അബ്ദുൾ കലാം, എ.പി.ജെ. (Abdul Kalam, A. P. J.)

അസാധ്യതയിലെ സാധ്യത: ഭാരതീയ നവോത്‌ഥാനത്തിലേക്ക് ഏഴ്പടവുകൾ (Asaadhyathayile Saadhyatha: bharatheeya navothdhanathilek ezhupadavukal) - Kottayam: D.C.Books, 2014. - 320p.

ഒരു ഇന്ത്യന്‍ നവോത്ഥാനത്തിന് ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു. നിക്ഷിപ്ത താത്പര്യങ്ങളുള്ള ഭരണ വര്‍ഗ്ഗത്തോടുള്ള അടിമത്വത്തില്‍ നിന്ന് എഴുന്നേല്‍ക്കാനും നിഷ്ക്രിയമായ ജനാധിപത്യത്തിന്റെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നെണീക്കാനും വികസിതരാഷ്ട്രമെന്ന ഇന്ത്യയുടെ ഭാഗധേയത്തിലേയ്ക്കുള്ള സാധാരണ ജനങ്ങളുടെയും യുവാക്കളെയും ഉള്‍ക്കെള്ളുന്ന ഏഴു ചുവടുകള്‍ അത് വിവരിക്കുന്നു.

ഗുരുവും ശിഷ്യനുംതമ്മിലുള്ള സം വാദത്തിന്റെ ഉപനിഷത്ത് രീതിയില്‍ എഴുതപ്പെട്ടിട്ടുള്ള പ്രചോദനാത്മകമായ പുസ്തകം.

9788126452378


English dialogue-malayalam translation


M808.56 / ABD/A

Powered by Koha