മോഹൻ (Mohan)

ഇളക്കങ്ങളും ഇടവേളകളും (Elakkangalum Edavelakalum) - കോട്ടയം (Kottayam) ഡിസി ബുക്ക്സ് (DC BOOKS) 2014 - 150p.

ഈ താളുകളിൽ മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ രുചിയും മണവും ത്രസിക്കുന്നു.പടങ്ങളോ അവാർഡുകളോ ലാഭനഷ്ട്ടങ്ങളോ പ്രവണതകളോ സാങ്കേതികതകളോ ഒന്നുമല്ല സിനിമയുണ്ടാക്കാൻ പ്രയത്നിച്ചവരുടെ മനസ്സും ആത്മാവുമാണ് ചർച്ചാവിഷയമാകേണ്ടതും അറിയപ്പെടെണ്ടതുമെന്ന സന്ദേശം ഈ ഓർമ്മക്കുറുപ്പുകൾ സവിനയം നല്കുന്നു.

9788126452507


Malayalam literature
മലയാളം; ആത്മകഥ

M927.91437 / MOH/E
Managed by HGCL Team

Powered by Koha