ക്രിസ്റ്റി, അഗതാ (Christie,Agatha )

മൂന്നാമത്തെ പെണ്‍കുട്ടി (Moonamathe Penkutty) / - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2014. - 285p.

മൂന്നു യുവതികള്‍ ലണ്ടനിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്നു. അതില്‍ മൂന്നാമത്തെയാള്‍ സമര്‍ത്ഥയായൊരു സെക്രട്ടറിയും മൂന്നാമത്തെയാള്‍ ഒരു ആര്‍ട്ടിസ്റ്റുമായ്യിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടിയായായ നോര്‍മ ഒരു ദിനം പൊയ്റോട്ടിനെത്തോടിയെത്തുന്നു. താനൊരു കൊലപാതകിയാണെന്ന് വെളിപ്പെടുത്തിയ ശേഷം അവള്‍ അപ്രത്യക്ഷയായി.

9788126452521


English novel
The third girl- malayalam translation

M823 / CHR/M

Powered by Koha