സജീവ്‌ എടത്താടൻ (Sajeev Edathadan)

കൊടകരപുരാണം (Kodakarapuranam) - കോട്ടയം (Kottayam) ലിറ്റ്മസ് (Litmus) 2014 - 183p.

കൊടകരപുരാണം ഒരു ദേശത്തിന്റെ ചരിത്രമോ, കഥാകഥനമോ അല്ല. ജീവിതത്തെ ഒരു നര്‍മക്കണ്ണാടിയിലൂടെ നോക്കിക്കാണുന്ന, ഒരു സാധാരണ തൃശൂര്‍ക്കാരന്റെ നേരമ്പോ ക്കുകള്‍ മാത്രമാണ്. തിരക്കിട്ടോടുമ്പോഴും ഗൃഹാതുരമായ ഓര്‍മ്മകള്‍ക്കുവേണ്ടി മലയാൡഒരു ചെവി വട്ടംപിടിക്കുന്നുണ്ടെന്ന് ഈ കുറിപ്പുകള്‍ക്കുണ്ടായ ജനകീയത സാക്ഷ്യെപ്പടുത്തുന്നു. തൃശൂരിന്റെ ഇഷ്ടങ്ങളിലൊ ന്നായ പതിക്കാലത്തില്‍ കൊട്ടിക്കേറുന്ന മേളപ്പെരുക്കംപോലെ


9788126451074


Malayalam Literature
Memoirs

M920.02 / SAJ/K
Managed by HGCL Team

Powered by Koha