സന്തോഷ്‌ കുമാർ, ഇ (Santhosh Kumar,E)

ഗാലപ്പഗോസ് (Galapagos) - തിരുവനന്തപുരം (Thiruvananthapuram) സൈൻ ബുക്ക്സ് (Sign Books) 2009 - 127p.

മലയാള കഥയുടെ സൗന്ദര്യസംക്രമണത്തിന്റെ ബഹുസ്വരതകളിൽ വിസ്‌മയാവഹവും ശ്രദ്ധേയവുമായ രചനകൾ. വാക്കുകളുടെ ഒഴുക്കും ശില്‌പധന്യതയും, ബിംബങ്ങളുടെ കന്യാഭംഗി, പ്രമേയങ്ങളുടെ പുത്തൻ അധിനിവേശങ്ങൾ-നവീനഭാവുകത്വത്തിന്റെ വാതിൽ തുറക്കുന്ന കഥകൾ.


Malayalam Literature
Malayalam Stories

M894.8123 / SAN/G

Powered by Koha