ജോയ്‌സ്,ജെയിംസ് (Joyce,James)

ചെറുപ്പക്കാരനെന്ന നിലയിൽ കലാകാരന്റെ ചിത്രീകരണം (Cheruppakkaranenna Nilayil kalakarante Chithreekaranam) - തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത പബ്ലിഷേഴ്സ്, (Chintha Publishers,) 2012. - 296.

ജോയിസിന്റെ ചില കഥകളല്ലാതെ നോവൽ മലയാളത്തിൽ വന്നിട്ടില്ല.
ഭാരതീയ ഭാഷകളിൽത്തന്നെ ഇത് ആദ്യസംരംഭമാണെന്നാണ് ഞാൻ
മനസിലാക്കുന്നത്. അതിനാൽ ഈ പരിഭാഷയിലുടെ ഡോക്ടർ
ശ്രീനിവാസൻ നമ്മുടെ സാഹിത്യ ചരിത്രത്തിൽ പ്രവേശിക്കുകയാണ്.
അതിന്റെ സന്തോഷത്തിൽ ഈ ഗ്രന്ഥം ഞാൻ അവതരിപ്പിക്കുന്നു.
അവതാരികയിൽ കെ പി അപ്പൻ
മികച്ച പരിഭാഷയ്ക്കുള്ള
ഡോ. കെ അയ്യപ്പപ്പണിക്കർ അവാർഡ് ലഭിച്ച കൃതി

9788126207725


English literature- Irish novel- James joyce

M823 / JOY/C

Powered by Koha