പ്രഭാകരൻ, എൻ (Prabhakaran,N)

ഇറ്റാർസിയിലെ സൂര്യൻ (Ittarsiyile Sooryan) - കോട്ടയം (Kottayam) എസ് പി സി എസ് (SPCS) 2008. - 92.

ബർത്തിൽ വെറുതെ കിടക്കുകയായിരുന്ന എന്റെ നേരെ അവളാ ആപ്പിൾത്തുണ്ട് നീട്ടി. അത് കൈയെത്തിച്ച് വാങ്ങുമ്പോൾ ഞങ്ങളുടെ വിരലുകൾ തമ്മിൽ സ്പർശിച്ചു. അറിയാതങ്ങനെ സംഭവിച്ചുപോയി എന്ന് ഞാൻ പറയില്ല. എന്നാൽ അങ്ങനെയാണ് ഞങ്ങൾ ഭാവിച്ചത്". തുരുത്ത്, ഭഗവതി, വിത്ത് ലവ് ഗേൾസ്‌,ഇറ്റാർസിയിലെ സൂര്യൻ എന്നിങ്ങനെ പുതുമയും ഭാവതീവ്രതയുമാർന്ന ഇരുപത്തിയഞ്ച് കഥകൾ.

9780000101242


Malayalam Literature
Malayalam Stories

M894.8123 / PRA/I

Powered by Koha