ആയിരത്തൊന്നു രാവുകൾ: വിശ്വവിഖ്യാതമായ അറബിക്കഥകൾ (Ayirathonnu Ravukal) - 2nd ed. - കോഴിക്കോട് : (Kozhikode:) ഡിസി ബുക്ക്സ്, (DC Books,) 2011. - 720p.

അറബിയില്‍ ആയിരത്തൊന്നു രാവുകള്‍ എന്ന പേരില്‍ രൂപംകൊണ്ട കഥാപരമ്പര ലോക കഥാസാഹിത്യത്തില്‍ ഏറ്റവും പ്രിയങ്കരവും പ്രചുരപ്രചാരവുമാണ്. ലോകത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലൊന്ന്. എം.അച്യുതന്‍ പുനരാഖ്യാനം ചെയ്ത ആയിരത്തൊന്നു രാവുകളുെട പുതിയ പതിപ്പ്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന വലിയ പുസ്തകം

9788182650978


Arabic literature
Fiction
Malayalam translation

M892.73 / AYI

Powered by Koha