ബാലചന്ദ്രൻ വടക്കേടത്ത് (Balachandran Vadakkedath)

ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ (Cheruthunilpinte Desangal) - Kozhikode: Mathrubhumi, 2011. - 288p.

വിമര്‍ശനം ചെറുത്തുനില്പിന്റെ കലയാണ്. വ്യവസ്ഥാപിതമായ സൗന്ദര്യം, ദര്‍ശനം, ആശയം എന്നിവയുമായി നിരന്തരം കലഹിക്കുകയും പുതിയ വഴക്കങ്ങള്‍ സൃഷ്ടിക്കുകയുമാണ് യുക്തിസ്ഥിതമായ വിമര്‍ശനം ചെയ്യുക. ധീരവും കാരുണ്യരഹിതവും മൗലികവുമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ ബാലചന്ദ്രന്‍ വടക്കേടത്തിന്റെ പുതിയ കൃതി.

9788182652491


Malayalam literature-Criticism

M809 / BAL/C

Powered by Koha