കുഞ്ഞിരാമൻ നായർ ,പി (Kunhiraman Nair,P)

സർ രവീന്ദ്രനാഥ ടാഗോർ (Sir Raveendranatha Tagore) - കോഴിക്കോട്: (Kozhikode:) Lipi, 2012. - 104.

വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ ജീവചരിത്രം മലയാളത്തിലെ പ്രിയ കവി പി. കുഞ്ഞിരാമന്‍നായരിലൂടെ…
ടാഗോര്‍ കവിതകളുടെ സൗന്ദര്യശാസ്ത്രവും ദാര്‍ശനികമാനവും ബംഗാള്‍നവോത്ഥാനത്തിന്റെയും ചരിത്രപൈതൃകത്തിന്റെയും പശ്ചാത്തലത്തില്‍ കാവ്യഭാവനയോടെ പരിശോധനാവിധേയമാക്കുന്നു. സംഗീതസാന്ദ്രവും വികാരനിര്‍ഭരവുമായ രചനയിലൂടെ ടാഗോറിലെ കവിയേയും മനുഷ്യനേയും സമഗ്രമായി കണ്ടെടുക്കുന്ന ഒരു ജീവചരിത്രഗ്രന്ഥം.

9798188015053


Biography- Ravindranath Tagore
Life History- Poet
Nobel Prize Winner- Laureate
രവീന്ദ്രനാഥ് ടാഗോര്‍

M928.9144 / KUN/S

Powered by Koha