ബാബു ഭരദ്വാജ് (Babu Bharadwaj)

ഗണപതിച്ചെട്ടിയാരുടെ മരണം:ഒരു വിയോജനക്കുറിപ്പ് (Ganapathichettiyarude Maranam: Oru Viyojanakkurippu ) - 1 - കോഴിക്കോട് (Kozhikode) ലിപി (Lipi) 2007. - 74.

ചെട്ടിയാരുടെ മരണം.
ഒട്ടും വളവില്ലാത്ത നേരേയുള്ള ഒരു ആഖ്യാനം. ആവശ്യമില്ലാത്ത കഥാപാത്രങ്ങളെ പടിപ്പുറത്ത് നിറുത്തി കഥ കൊണ്ടുപോകുന്ന കഴിവ് അപാരംതന്നെ. അച്ഛനെയും അമ്മയെയും ലോകമാണെന്നു സങ്കല്‍പ്പിച്ച് ചുറ്റിയ ഗണപതിയുടെ പേരുതന്നെ ചെട്ടിയാര്‍ക്ക് കൊടുത്തത് കേമമായി. അമ്മ നിയന്ത്രിച്ച ഭ്രമണപഥത്തിനുമപ്പുറം ചരിക്കാത്ത ഒരു ചെറുഗോളം അമ്മയുടെ അഭാവത്തില്‍ നിയന്ത്രണംവിട്ടുപോകുന്നത് സ്വാഭാവികം മാത്രം.

97881-88011-57-5


Malayalam Literature
Malayalam Novel

M894.8123 / BAB/G

Powered by Koha