ടോണി,കെ.ആർ (Tony,K.R)

പോരെഴുത്ത് (Porezhuthu) - 1 - തിരുവനന്തപുരം (Thiruvananthapuram) സെഡ് ലൈബ്രറി (Z Library) 2010. - 104.

ചെകിട്ടടി സിനിമകൾക്ക് ഒരടിക്കുറിപ്പ്, പെണ്ണെഴുത്തല്ല പോരെഴുത്ത്, പോരെഴുത്തിന്റെ സദാചാരം, കുഞ്ഞുണ്ണി എന്ന ഒറ്റവര, കവിതയും സ്ഥിരതയും, നക്സലൈറ്റുകളുടെ കുമ്പസാരം തുടങ്ങി നിയതമായ വഴികളിൽ നിന്ന് വേറിട്ട് സഞ്ചരിക്കുന്ന ഈ ലേഖനങ്ങൾ ഭാവുകത്വത്തോടു സംവദിക്കുന്നവയാണ്; ഒപ്പം, പൊളിച്ചെഴുത്തിന് ത്രാണിയുള്ളതും.


Malayalam Literature
Study

M894.8124 / TON/P

Powered by Koha