ശശിധരൻ എൻ (Sasidharan, N)

അടുക്കള (Adukkala) - കോഴിക്കോട് (Kozhikode) ലിപി (Lipi) 2009. - 72p.

പക്ഷ ആശയങ്ങളുടെ മുഖ്യ സമരവുമായി അടുക്കള എന്ന രൂപകം നമ്മുടെ ജീവിതത്തില്‍ മാറുകയാണ്. കപടസദാചാരസങ്കല്‍പ്പങ്ങളും ഹൃദയശ്യൂന്യമായ സ്ത്രീപുരുഷബന്ധങ്ങളും കൊണ്ട് മലയാളി കെട്ടിപ്പൊക്കിയ ഒരു ജീവിതവ്യവസ്ഥയെ ഇതിലധികം അസ്വസ്ഥമാക്കാനിടയുള്ള ഒരു സൃഷ്ടിയും സമീപകാലത്ത് നമ്മുടെ നാടകവേദിയില്‍ പിറന്നുവീണിട്ടില്ല.

9798188013233


Malayalam Literature
Malayalam Drama

M894.8122 / SAS/A

Powered by Koha