സാനൂ,എം.കെ (Sanoo,M.K)

സഹോദരൻ കെ.അയ്യപ്പൻ (Sahodaran K. Ayyappan) - കോട്ടയം: (Kottayam:) Sahitya Pravartaka Co-operative Society 1980. - 406p..

കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖസ്ഥാനീയനാണ് സഹോദരൻ കെ അയ്യപ്പൻ. കവി, പ്രഭാഷകൻ, ഭരാധികാരി, സമൂഹ്യപരിഷ്‌കർത്താവ്, പത്രപ്രവർത്തകൻ തുടങ്ങി എല്ലാ മേഖലകളിലും പുരോഗമനാശയങ്ങൾക്ക് രൂപം നൽകിയ സഹോദരന്റെ സംഭവബഹുലമായ ജീവിതകഥയേ്രത പ്രൊഫ എം കെ സാനു രചിച്ച ഈ വിശിഷ്ഠ ഗ്രന്ഥം

9780000101792


Biography

M923.6 / SAN/S

Powered by Koha