കാരൂർ (Karoor)

ഭൃത്യൻ (Bhruthyan) - 4 - കോട്ടയം ,(Kottayam) എസ് പി സി എസ് ,(Sahitya Pravartaka Co-operative Society) 2010. - 32p..

ഗോപാല‌ന്‍ എന്ന ദരിദ്രബാലന്റെ ഹൃദയഹാരിയായ കഥ . വീട്ടിലെ ദാരിദ്രം മൂലം മറ്റൊരു വീട്ടില്‍ ജോലി ചെയ്യാ‌ന്‍ വിധിക്കപ്പെട്ട ഗോപാലന്റെ സത്യസന്ധത അവനെ വീട്ടിലെ ഒരംഗമാക്കിതീര്‍ത്തു . വിധിവൈപരീത്യം ഗോപാലനെ ആ വീടുപേക്ഷിച്ചു പോകാ‌ന്‍ നിര്‍ബന്ധിതനാക്കുന്നു .
ബാലമനസ്സിന്റെ സംഘര്‍ഷങ്ങള്‍ ഹൃദ്യമായി അനാവരണം ചെയ്യുന്ന നോവല്‍ .

9780000104687


Childrens literature-Malayalam

M808.068 3 / KAR/B

Powered by Koha