കേശവദേവ് (Kesavadev)

ഭ്രാന്താലയം (Bhranthalayam ) - കോട്ടയം (Kottayam) സാഹിത്യ പ്രവർത്തക കോ -ഓപ്പറേറ്റീവ് സൊസൈറ്റി (Sahitya Pravartaka Co-operative Society) 1949. - 144p..

അരനൂറ്റാണ്ടിനു മുമ്പത്തെ കേരളം. ഇല്ലായ്മയുടെയും വറുതികളുടെയും മദ്ധ്യത്തിൽ ജാതിയും മതവും തീവ്രവികാരങ്ങളുണർത്തി, താണ്‌ഡവനൃത്തമാടി നിലനിന്ന കാലം. ഈ പശ്ചാത്തലത്തിലേക്ക് കേശവദേവ് പടർത്തിവിട്ട മഹത്തായ സന്ദേശമാണ്‌ ‘ഭ്രാന്താലയം’ എന്ന ഈ നോവൽ.


Malayalam literature
Malayalam Novel

M894.8123 / KES/B
Managed by HGCL Team

Powered by Koha