ഹരികുമാർ ,ഇ (Harikumar,E)
അറിയാത്തലങ്ങളിലേക്ക് (Ariyathalangalilekku ) - കോഴിക്കോട് (Kozhikode) പൂർണ (Poorna) 2008. - 132p..
ഓരോ പതിനഞ്ചു കൊല്ലം കൂടുംതോറും അത്ഭുതകരവും അസാധാരണവുമായ ഒരു പ്രതിഭാസം ഒരു വ്യക്തിയുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നു. യുക്തിക്കതീതമായ സഭവങ്ങള്‍ ആ കഥാപാത്രത്തെ പലപ്പോഴും എത്തിക്കുന്നത് കാലത്തിന്റെ നിഗൂഢതലങ്ങളിലേക്കാണ്. ഏതു വയസ്സിലുള്ളവര്‍ക്കും വായിച്ചാസ്വദിക്കാന്‍ പറ്റിയ ഒരു നോവല്‍. ഒരിക്കല്‍ കൈയിലെടുത്താല്‍ മുഴുവന്‍ വായിച്ചേ നിങ്ങള്‍ ഈ പുസ്തകം താഴെ വയ്ക്കൂ
9788130009148
Malayalam Literature
Malayalam Novel
M894.8123 / HAR/A