ഖദീജ മുംതാസ് (Khadeeja Mumthas)

ഡോക്ടർ ദൈവമല്ല (Doctor Daivamalla) - കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (D C Books,) 2009. - 100p..

ഓരോ ജീവിതവും വൈജാത്യമാര്‍ന്ന ഒരു പ്രദേശമാണ്; പലപ്പോഴും മറ്റൊരാള്‍ക്ക് പ്രവേശിക്കാന്‍ ദുര്‍ഗ്ഗമമായ ഇടം. എന്നാല്‍ കാരുണ്യവും സഹാനുഭാവവുമുള്ള ഒരു ചികിത്സകയ്ക്ക് ഇത്തരം പ്രദേശങ്ങളിലേക്ക് അറിയാതെത്തന്നെ പ്രവേശനം ലഭിക്കും. ജീവിതപ്രദേശങ്ങളിലൂടെയുള്ള അത്തരം യാത്രകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം.


9788126425198


Biography
Doctors-Biography

M926.1 / KHA/D

Powered by Koha