മുൽക് രാജ് ആനന്ദ് (Mulk Raj Anand)

അയിത്തക്കാരൻ (Ayithakkaran) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 1982. - 132p.

ഈ പുസ്‌തകം വൃത്തികെട്ടതാണോ വിശുദ്ധമാണോ? ചില വായനക്കാർക്ക്‌, പ്രത്യേകിച്ചും തങ്ങളെ തനിവെളളയായി കരുതുന്നവർക്ക്‌, ഒരു ഡസൻ പേജ്‌ കഴിയുന്നതിന്‌ മുമ്പുതന്നെ കണ്ണും മുഖവും ചുമക്കും. വിവേകത്തോടുകൂടി എന്തെങ്കിലും പറയാനുളള ആത്‌മവിശ്വാസം നഷ്‌ടപ്പെടും.

9788126420148


Indian literature
Mulk Raj Anand

M823.9 / MUL/A
Managed by HGCL Team

Powered by Koha