സുഗതകുമാരി (Sugathakumari)

വാരിയെല്ല് (Variyellu) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2010. - 104p..

പെണ്ണായിപ്പിറന്നതിന്റെ പേരില്‍ സമൂഹത്തിലെ എല്ലാ ഘടനകളില്‍നിന്നും യാതനകളും പീഡനങ്ങളും ഏറ്റു വാങ്ങേണ്ടിവരുന്ന ഒരു വര്‍ഗ്ഗത്തിനായി നീളുന്ന അഭയഹസ്തമാണ് മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി. സൈദ്ധാന്തികഭാരങ്ങളില്ലാതെ സ്ത്രീശാക്തീകരണത്തിനായി കര്‍മ്മനിരതയാകുന്ന ഒരു ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് ഈ ലേഖന സമാഹാരം.

9788126426041


Malayalam Literature
Malayalam Essays

M894.8124 / SUG/V

Powered by Koha