ഷിഹാബുദ്ദിൻ പൊയ്ത്തുംകടവ് (Shihabuddin Poythumkadavu)
ജീവപര്യന്തം (Jeevaparyantham) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2010. - 78p..
പേടിക്കേണ്ട, തിരിച്ചു വരില്ല എന്ന് ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്ന ഇനിയും മരിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ആഴത്തിലേയ്ക്ക്, ആധുനികാന്തര കഥയില്‍ ജീവിതത്തിന്റെ തെളിവുകള്‍ സമ്മാനിച്ച ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ഇറങ്ങിച്ചെല്ലുകയാണ്. തന്റെ കുട്ടിക്കാലത്തോട് കടപ്പെട്ടിരിക്കുന്ന ഓര്‍മ്മകളുടെ ഈ ആല്‍ബത്തില്‍ നമ്മില്‍ പലരുടെയും ഫോട്ടോകള്‍ ഉണ്ട് എന്ന് ഈ കഥാകാരന് എഴുതുന്നു. തീഷ്ണാനുഭവങ്ങളുടെ ജീവപര്യന്തത്തിനു വിധിച്ച അദൃശ്യനായ ആ ന്യായാധിപന് സമര്‍പ്പിച്ച ഉള്ളെഴുത്ത്
9788126427284
Malayalam Literature/Memoirs
Shihabuddin Poythumkadavu-Biography
M928.94812 / SHI/J