പാറക്കടവ്,പി .കെ (Parakkadavu,P.K)

ഇരട്ടമിട്ടായികൾ (Erattamittayikal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2010. - 62p..

'കഥ എന്നതിനപ്പുറം സ്വതന്ത്രമായ ഒരു സാഹിത്യ രൂപമായി ഈ രചനകളെ പരിഗണിക്കേണ്ടതുണ്ട്. ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും സംബന്ധിച്ച സൂക്ഷ്മനിരീക്ഷണം, അനുഭവങ്ങ ളുടെ തീവ്രതയില്‍നിന്നുള്ള ചില വെളിപാടുകള്‍, പൊരുത്തക്കേടുകളിലുള്ള ധര്‍മരോഷം തുടങ്ങിയവ ആ രചനകളുടെ സവിശേഷതകളാണ്. വികാരങ്ങളും വിചാരങ്ങളും കഥയില്‍ പൊതി ഞ്ഞുപറയുന്ന രീതി ഇവയില്‍ വിരളമായിരിക്കും. പ്രതികരിക്കാനും പ്രതിധ്വനിപ്പിക്കാനുമുള്ള അഭിലാഷം മുന്തിനില്ക്കുന്നു.''


9788126428298


Malayalam Literature
Malayalam Stories

M894.8123 / PAR/E

Powered by Koha